സണ്ണി സ്റീഫന്‍ ഓഗസ്റ് 30, 31 തീയതികളില്‍ ഡാളസില്‍
Monday, August 11, 2014 8:03 AM IST
ഡാളസ്: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ തിരുനാളാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ് 30, 31 തീയതികളില്‍ പ്രസിദ്ധ സംഗീതഞ്ജനും വചന ശുശ്രൂഷകനുമായ സണ്ണി സ്റീഫന്‍ ക്ളാസുകള്‍ നയിക്കും.

ഓഗസ്റ് 30ന് (ശനി) ആരംഭിക്കുന്ന തിരുനാള്‍ സെപ്റ്റംബര്‍ ഏഴിന് സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സജു നെടുമായന്‍ കുഴിയില്‍ (വികാരി), മോന്‍സി ജോര്‍ജ് (സെക്രട്ടറി), ഫ്രാന്‍സിസ് ജോര്‍ജ് (ട്രഷറര്‍).

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍