അന്നമ്മ ചാക്കോ തീമ്പലങ്ങാട്ട് നിര്യാതയായി
Monday, August 11, 2014 4:18 AM IST
മണിമല: വള്ളംചിറ തീമ്പലങ്ങാട്ട് പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (98) ഓഗസ്റ് ഒമ്പതിന് സ്വവസതിയില്‍ നിര്യാതയായി. സംസ്കാരം ഓഗസ്റ് 14-ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് വള്ളംചിറ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

മക്കള്‍: സി. മേരി ലയോണ സി.എം.സി (അയ്മനം), എലിസബത്ത് ജേക്കബ് കരിപ്പാപ്പറമ്പില്‍ (ന്യൂയോര്‍ക്ക്), ക്ളാരമ്മ തോമസ് കൊല്ലാറ, ഡോ. ജോസഫ് ചാക്കോ (ന്യൂയോര്‍ക്ക്), കുര്യാക്കോസ് ചാക്കോ (ന്യൂജേഴ്സി), അല്‍ഫോന്‍സാ മാത്യു വാഴക്കാമലയില്‍ (ന്യൂയോര്‍ക്ക്), അറ്റ്ലാന്റയില്‍ പരേതനായ തോമസ് ചാക്കോ, വര്‍ഗീസ് ചാക്കോ (ന്യൂയോര്‍ക്ക്), പോള്‍ ചാക്കോ (ന്യൂയോര്‍ക്ക്).

മരുമക്കള്‍: ബാബു കരിപ്പാപ്പറനില്‍ (ന്യൂയോര്‍ക്ക്), തോമസ് കൊല്ലാറ (മണിമല), മേരി ജോസഫ് നെന്മണിക്കര, റെജി കുര്യാക്കോസ് കോച്ചേരി, ജേക്കബ് വാഴക്കാമലയില്‍, റോസിലി തോമസ് അങ്ങാടിയില്‍, ജെസി വര്‍ഗീസ് എട്ടാനിയില്‍, അജിത പോള്‍ കറുത്തേടം.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം