ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന അക്ഫീല്‍ഡ് കണ്‍വന്‍ഷന്‍ ഓഗസ്റ് 27ന്
Saturday, August 9, 2014 8:34 AM IST
അക്ഫീല്‍ഡ്: ഓഗസ്റ് 27ന് (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ചു വരെ നടക്കുന്ന അഞ്ചാമത് അക്ഫീല്‍ഡ് കണ്‍വന്‍ഷന്‍ ഫാ. സോജി ഓലിക്കല്‍ (സെഹിയോന്‍ യുകെ) നയിക്കുന്നു.

ഫാ. സിറില്‍ ഇടമനയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഈ കണ്‍വന്‍ഷനില്‍ വചനപ്രഘോഷണം, ദിവ്യബലി, കുമ്പസാരം, ആരാധന, സ്പിരിച്വല്‍ ഷെയറിംഗ് എന്നീ ശുശ്രൂഷകള്‍ ഒരുക്കിയിരിക്കുന്നു.

കുട്ടികള്‍ക്കായി കിഡ്സ് ഫോര്‍ കിംഗ്ഡം ടീമിന്റെ കീഴില്‍ സെന്റ് ഫിലിപ്പ് കാത്തലിക് സ്കൂളില്‍ പ്രത്യേക ക്ളാസുകള്‍ ക്രമീകരിച്ചിരിച്ചിട്ടുണ്ട്. പാര്‍ക്കിംഗ് സൌകര്യം ഒരുക്കിയിട്ടുണ്ട്.

ട. ജവശഹശു ചലൃശ ഇമവീേഹശര ഇവൌൃരവ, ചലം ഠീിം, ഡരസളശലഹറ ഋമ ടൌലൈത ഠച22 5റഷ ചൃമൃല ഠൃമശി & ആൌ ടമേശീിേ: ഡരസളശലഹറ.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബിജോയി ആലപ്പാട്ട് : 079 6000 0217, ആന്‍സി ജയ്സണ്‍ : 075 7880 8326.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍