ത്രേസ്യാമ്മ നേര്യംപറമ്പില്‍ നിര്യാതയായി
Friday, August 8, 2014 7:06 AM IST
കടയനിക്കാട്: നേര്യംപറമ്പില്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (കുഞ്ഞമ്മ-94) നിര്യാതയായി. സംസ്കാരം ഓഗസ്റ് ഒമ്പതിന് (ശനി) ഉച്ചകഴിഞ്ഞ് 2.30 ന് കടയനിക്കാട് സെന്റ് മേരീസ് പള്ളിയില്‍. പരേത ഇത്തിത്താനം കോട്ടയില്‍ കുടുംബാംഗം.

മക്കള്‍: മറിയാമ്മ, കുഞ്ഞൂഞ്ഞമ്മ (കൊളോണ്‍, ജര്‍മനി), തോമസ്. മരുമക്കള്‍: മാത്യു പാറ്റാനി (കുറവിലങ്ങാട്, കൊളോണ്‍, ജര്‍മനി), ജോളിമ്മ, പരേതനായ പാപ്പച്ചന്‍ ആലുങ്കല്‍ (താഴത്തുവടകര).

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍