ഫിലാഡല്‍ഫിയായില്‍ ബിജു നാരായണന്‍ നയിക്കുന്ന ഗാനമേള ഓഗസ്റ് ഒമ്പതിന്
Thursday, August 7, 2014 8:04 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ ഓഗസ്റ് 8, 9, 10 തീയതികളില്‍ നടക്കുന്ന ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനോടനുബന്ധിച്ച് മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ ഗാനമേള നയിക്കും.

ഓഗസ്റ് ഒമ്പതിന് (ശനി) വൈകുന്നേരം 9.30 ന് കണ്‍വന്‍ഷന്‍ നടക്കുന്ന ശ്രീനാരായണ നഗറിലാണ് (ണ്യിറവമാ ഏമൃറലി 45 കിറൌൃശമഹ ഒം്യ, ഋശിൈഴീി, ജഅ 19029) പരിപാടി അരങ്ങേറുന്നത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍