പനന്തോട്ടം മേരിക്കുഞ്ഞിന്റെ സംസ്കാരം ഓഗസ്റ് എട്ടിന്
Monday, August 4, 2014 7:58 AM IST
ഹാഗന്‍: ജര്‍മനിയിലെ എസനില്‍ ജൂലൈ 31 ന് നിര്യാതയായ പനന്തോട്ടം മേരിക്കുഞ്ഞ് (59) ന്റെ സംസ്കാരം ഓഗസ്റ് എട്ടിന് (വെള്ളി) ഹാഗനില്‍ നടക്കും. രാവിലെ 10.30 ന് ഹാഗന്‍,ഹാസ്പെ സെന്റ് ബോണിഫാറ്റിയൂസ് ദേവാലയത്തില്‍ (ട. ആീിശളമശൌേ ഗശൃരവല, ആലൃഹശിലൃ ടൃ. 125, 58135 ഒമഴലി,ഒമുല) നടക്കുന്ന ദിവ്യബലിയെ തുടര്‍ന്ന് സംസ്കാരം ഉച്ചയ്ക്ക് 12 ന് ഹാസ്പെ സെമിത്തേരിയില്‍. (എൃശലറവീളുഹമ്വ, ആüററശിഴൃ. 34, 58135 ഒമഴലി/ഒമുല)

സംസ്കാരശേഷം സെന്റ് ബോണിഫാറ്റിയൂസ് ദേവാലയ പാരീഷ്ഹാളില്‍ (ആലൃഹശിലൃ ടൃ. 125, 58135 ഒമഴലി,ഒമുല) ഒരുമിച്ചു കൂടലും ഉണ്ടായിരിക്കും.

ചേര്‍ത്തല തുറവൂര്‍ വട്ടക്കാട്ടുശേരി മറിയക്കുട്ടിയുടെയും തോമസിന്റെയും നാലാമത്തെ മകളാണ് മേരിക്കുഞ്ഞ്.

ഭര്‍ത്താവ് ചുങ്കപ്പാറ സ്വദേശി ജോസ്.

മക്കള്‍: സ്വപ്ന പനന്തോട്ടം (ടീച്ചര്‍, ജിംനാസിയം സ്കൂള്‍), സന്തോഷ് പനന്തോട്ടം (മെഡിക്കല്‍ വിദ്യാര്‍ഥി).

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍