അടൂര്‍ കല്ലുമ്പാട്ട് ജേക്കബ് വില്ലയില്‍ ജേക്കബ് തോമസ് നിര്യാതനായി
Monday, August 4, 2014 3:59 AM IST
അടൂര്‍: കല്ലുമ്പാട്ട് ജേക്കബ് വില്ലയില്‍ ജേക്കബ് തോമസ് (82) നിര്യാതനായി. പരേതന്‍ ദീര്‍ഘകാലം മസ്ക്കറ്റില്‍ ദീര്‍ഘകാലം സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. മസ്ക്കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്സ് ഇടവകയുടെ സ്ഥാപക നേതാക്കന്മാരില്‍ ഒരാള്‍കൂടിയാണ്.

ഭാര്യ:മേരി ജേക്കബ്. മക്കള്‍: ഡോ.തോമസ് ജേക്കബ്,സാമുവേല്‍ ജേക്കബ്, ഡോ.കോശി ജേക്കബ്, റസ്ക്ക് ജേക്കബ് (ട്രസ്റി, സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് വലിയ പള്ളി, ഡാളസ്)
മരുമക്കള്‍: ഡോ.രേണു തോമസ്, അനു, നിത്യ കോശി, സുനി എബ്രഹാം. കൊച്ചു മക്കള്‍: രേമ, ജേക്കബ്, റയ്ന,രൂബേന്‍, റിയ.

സംസ്കാരം ഓഗസ്റ് അഞ്ചിന് ചൊവ്വായാഴ്ച അടൂര്‍ കണ്ണംകോട് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് കത്തീഡ്രലില്‍.