ഭാസ്ക്കരന്‍ നായര്‍ നിര്യാതനായി
Wednesday, July 30, 2014 7:09 AM IST
ആലപ്പുഴ: തെക്കനാര്യാട് തൈപറമ്പില്‍ വീട്ടില്‍ ഭാസ്ക്കരന്‍ നായര്‍ (93, റിട്ട നെടുങ്ങാടി ബാങ്ക് ഉദ്യോഗസ്ഥന്‍) നിര്യാതനായി. സംസ്കാരം ഓഗസ്റ് ഒന്നിന് (വെള്ളി) തെക്കനാര്യാട്ട് ഗുരുപുരത്തെ വീട്ടുവളപ്പില്‍.

ഭാര്യ: പരേതയായ പാര്‍വതിയമ്മ കനകമ്മ.

മക്കള്‍: രാമചന്ദ്രന്‍ നായര്‍, സുനില്‍ കുമാര്‍, ഉമാദേവി (മദ്രാസ്), ബാലചന്ദ്രന്‍ നായര്‍ (ഹൂസ്റണ്‍), ഉഷാദേവി (ഹൂസ്റണ്‍), ഗോപകുമാര്‍ (ഹൂസ്റണ്‍), ഈശ്വരീ ദേവി (ഡാളസ്), അനില്‍ കുമാര്‍ (ഡാളസ്), വിശേശ്വരന്‍ നായര്‍ (ഫ്ളോറിഡ), ഉദയ ചന്ദ്രന്‍ (കാനഡ).

മരുമക്കള്‍: ലീലമ്മ, രജനി, വിജയകുമാര്‍ (മദ്രാസ്), ഓമന (ഹൂസ്റണ്‍), പ്രസാദ് (ഹൂസ്റണ്‍), മിനി (ഹൂസ്റണ്‍), സന്തോഷ് പിളള (ഡാളസ്), ലറ്റീഷ്യ (ഡാളസ്), ജയശ്രീ (ഫ്ളോറിഡ), സുചി (കാനഡ).

കൂടുതല്‍ വിവരങ്ങള്‍ക്ക് : സന്തോഷ് പിളള (ഡാളസ്) : 469 682 6699, രാമചന്ദ്രന്‍ നായര്‍ (കേരളം) : 9147 7225 8940.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍