സുമ കണ്ണച്ചാന്‍പറമ്പിലിന് ഡോക്ടറേറ്റ്
Wednesday, July 30, 2014 7:08 AM IST
ജോഹന്നാസ്ബര്‍ഗ് : സൌത്ത് ആഫ്രിക്കയിലെ നോര്‍ത്ത് വെസ്റ് യൂണിവേഴ്സിറ്റിയില്‍നിന്നും മൈക്രോബയോളജിയില്‍ ഡോക്ടറേറ്റ് നേടിയ സുമ ജോര്‍ജ്, ഇടയ്ക്കാട് ഇടവക കണ്ണച്ചാന്‍പറമ്പില്‍ ജോയിയുടെ ഭാര്യയും റാന്നി ഇടവക പാറ്റാനിക്കല്‍ അവറാച്ചന്‍ - മേരിക്കുട്ടി ദമ്പതികളുടെ മകളുമാണ്. സൌത്ത് ആഫ്രിക്കയിലെ ലിംപോപ്പോ യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ ലക്ചററായി ജോലി ചെയ്തുവരികയാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം