ജിദ്ദ മര്‍ക്കസ് ത്വായിഫിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിക്കുന്നു
Saturday, July 26, 2014 8:10 AM IST
ജിദ്ദ: ജിദ്ദ മര്‍ക്കസ് ടൂര്‍ സെ. പെരുന്നാള്‍ അവധിക്ക് ത്വായിഫിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിക്കുന്നു. ഓഗസ്റ് ഒന്നിന് (വെള്ളി) രാവിലെ ഏഴിന് പുറപ്പെട്ട് രാത്രി പത്തിന് തിരിച്ചെത്തും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും വു://ാമൃസമ്വമേശളീൌൃ2014.ുഹമവെവേമ.രീാ എന്ന സൈറ്റ് സന്ദര്‍ശിക്കാം. കുടാതെ 0126577426, 0508372304 എന്ന നമ്പരിലും ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍