ജോസഫ് അന്ത്രപ്പേര്‍ ടെക്സസില്‍ നിര്യാതനായി
Saturday, July 26, 2014 7:58 AM IST
ടെക്സസ് : ചേര്‍ത്തല അര്‍ത്തുങ്കല്‍ റോസ് ബംഗ്ളാവില്‍ പരേതായ ചാണ്ടിക്കുഞ്ഞ് അന്ത്രപ്പേരുടെ മകന്‍ ജോസഫ് അന്ത്രപ്പേര്‍ (അവറാച്ചന്‍- 57) അമേരിക്കയിലെ ടെക്സസില്‍ (ആര്‍ലിംഗ്ടണ്‍) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 28ന് (തിങ്കള്‍) രാവിലെ 10 ന് ആര്‍ലിംഗ്ടണ്‍ സെന്റ് മരിയ ഗൊരേത്തി ദേവാലയത്തില്‍. പൊതുദര്‍ശനം ജൂലൈ 27 ന് (ഞായര്‍) ആര്‍ലിംഗ്ടണ്‍ വേഡ് ഫ്യൂണറല്‍ ഹോമില്‍ (4140 ണ. ജശീിലലൃ ജമൃസംമ്യ, അൃഹശിഴീി) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ.

ഭാര്യ: മറിയാമ്മ മിത്രക്കരി കരുവേലിത്തറ കുടുംബാംഗം. മക്കള്‍: റീന, ടെസിന്‍.

സഹോദരങ്ങള്‍: ജോണ്‍, അലക്സ്, കുര്യന്‍, പോള്‍, ഏബ്രഹാം, റോസമ്മ കുഞ്ചെറിയ, അല്‍ഫോന്‍സാ കൊച്ചാപ്പു, ലിസി കിംഗ്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍