ബിജു നാരായണന്‍ ഡാളസില്‍
Saturday, July 26, 2014 2:33 AM IST
കൊപ്പേല്‍ (ടെക്സാസ്): കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ നടക്കുന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിനോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരാണന്‍ പങ്കെടുത്തു ഗാനമേള നയിക്കും.

26-ന് ശനിയാഴ്ച വൈകിട്ട് 8.30-ന് സെന്റ് അല്‍ഫോന്‍സാ ദേവാലയ ഓഡിറ്റോറിയത്തിലാണ് പരിപാടി.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍