കൊളഞ്ഞികൊമ്പില്‍ ജോര്‍ജ് നിര്യാതനായി
Thursday, July 24, 2014 5:43 AM IST
പുലിയൂര്‍: വിയന്നയിലുള്ള നയന കുഴിയിലിന്റെ പിതാവ് കൊളഞ്ഞികൊമ്പില്‍ ജോര്‍ജ് (57) നിര്യാതനായി. സംസ്കാരം ജൂലൈ 26 ന് (ശനി) രാവിലെ 10 ന് പുലിയൂരിലെ ബേത്ലഹേം മലങ്കര കത്തോലിക്ക ദേവാലയത്തില്‍.

ഭാര്യ: ത്രേസ്യാമ ജോര്‍ജ്.

മറ്റുമക്കള്‍: ഷോണ ജോര്‍ജ്. മരുമകന്‍: ജിം കുഴിയില്‍ (വിയന്ന).

റിപ്പോര്‍ട്ട്: ജോബി ആന്റണി