ബ്രദര്‍ ഡാനിയേല്‍ കെ. ഡേവിഡിന് ആദരാഞ്ജലികള്‍
Wednesday, July 23, 2014 4:43 AM IST
ന്യൂജേഴ്സി:ഘ ടീനെക്ക് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ ചര്‍ച്ചില്‍ 19-ന് ശനിയാഴ്ച നടന്ന പൊതുദര്‍ശന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. ജൂലൈ 22-ന് കേരളത്തില്‍ ഭൌതീക ശരീരം എത്തുന്നതും അന്ന് ഉച്ചമുതല്‍ 23-ന് രാവിലെ ഒമ്പതു വരെ മാവേലിക്കര, നടക്കാവ്, കൊമ്പശേരില്‍ ഭവനത്തില്‍ പൊതുദര്‍ശനം നടത്തപ്പെടും.

സംസ്കാര ശുശ്രൂഷകള്‍ രാവിലെ പത്തിന് മാവേലിക്കര സി.എസ്.ഐ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും. സര്‍വീസുകള്‍ ംംം.ക4്ാലറശമ.രീാ- എന്ന വെബ്സൈറ്റ് ടെലികാസ്റ് ചെയ്യുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് കെ. ഡേവിഡ് 479 2302 479 (ഇന്ത്യ), സാറാമ്മ ഡേവിഡ് (479 234 3945 (ഇന്ത്യ), പ്രദീപ് വര്‍ഗീസ് 973 423 0042 (യു.എസ്), സജി ടി. മാത്യു 201 925 5763 (യു.എസ്.). സജി ടി. മാത്യു അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം