മുഹമ്മദ്കുട്ടി (78) നിര്യാതനായി
Wednesday, July 23, 2014 3:40 AM IST
പെരുവള്ളൂര്‍: ചാത്രത്തൊടി കരണമംഗലത്തില്‍ മഞ്ഞറോടന്‍ മുഹമ്മദ്കുട്ടി (78) നിര്യാതനായി. ഖബറടക്കം ചാത്രത്തൊടി ജുമാമസ്ജിദില്‍ നടത്തി.

മക്കള്‍: മോയിന്‍കുട്ടി (ജിദ്ദ), മുബശിര്‍ (ദുബായ്), ശാഫി (ജിദ്ദ), നഫീസ, റംല, ഹാജറ. മരുമക്കള്‍: ആലിക്കുട്ടി, അലി, അബൂബക്കര്‍, റംല, സീനത്ത്, ഷഹന. സഹോദരി: ഉമ്മത്തി.