മലയാളി സംഗമവും സമൂഹ നോമ്പ് തുറയും
Thursday, July 17, 2014 9:15 AM IST
റിയാദ്: റിയാദ് അസീസിയ ജാലിയാത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മലയാളി സംഗമവും സമൂഹ നോമ്പ്തുറയും വെള്ളിയാഴ്ച അസര്‍ നമസ്കാരാനന്തരം അസീസിയ ജാലിയാത്ത് മസ്ജിദില്‍ നടക്കും.

അസര്‍ നമക്സാരാനന്തരം 4.30 ന് സംഗമം ആരംഭിക്കും. നൌഫല്‍ മദീനിയുടെ ഉദ്ബോധന പ്രഭാഷണമുണ്ടായിരിക്കും. ഫാമിലികള്‍ക്ക് പ്രത്യേക സൌകര്യമുണ്ട്. എല്ലാ മലയാളികളും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് 050885787.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍