ഭാഷാസമര അനുസ്മരണ സമ്മേളനം
Thursday, July 17, 2014 9:09 AM IST
റിയാദ:് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി റിവൈവ് 2014 ന്റെ ഭാഗമായി ഭാഷാ സമരത്തിന്റെ 35-ാം വാര്‍ഷികം ആചരിക്കുന്നു. അടുത്ത വെള്ളിയാഴ്ച രാത്രി 10 ന് ബത്തയിലെ ന്യൂ സഫാമക്കാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. എല്ലാ പ്രവര്‍ത്തകരും അനുഭാവികളും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍