കുഞ്ഞമ്മ ജോര്‍ജ് നിര്യാതയായി
Monday, July 14, 2014 6:38 AM IST
ഹൂസ്റണ്‍: പരേതനായ കുര്യന്‍ ജോര്‍ജിന്റെ ഭാര്യ കുഞ്ഞമ്മ ജോര്‍ജ് (86) നിര്യാതയായി. സംസ്കാരം ജൂലൈ 19 ന് (ശനി) കുടങ്ങൂര്‍ സാന്തോം മാര്‍ത്തോമ പളളിയില്‍ നടക്കും. പരേത പെണ്ണുക്കര പുതുവാക്കല്‍ കുടുംബാംഗം.

മക്കള്‍ : ബാബു ടി. ജോര്‍ജ് (ഹൂസ്റണ്‍), പൊന്നമ്മ (ഹൂസ്റണ്‍), മാത്യു ടി. ജോര്‍ജ് (ജോസ്, ഹൂസ്റണ്‍) കോശി ടി. ജോര്‍ജ് (റോയി, ഡാളസ്) പരേതരായ റെജി, സന്തോഷ്. മരുമക്കള്‍: ഗ്രേസി (ഹൂസ്റണ്‍) സൂസന്‍ (ഹൂസ്റണ്‍), ആലീസ് (ഡാളസ്), ഷേര്‍ളി (ഹൂസ്റണ്‍), പരേതനായ അച്ചന്‍കുഞ്ഞ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 281 778 0954 (ഹൂസ്റണ്‍), 949 693 4841 (ഇന്ത്യ)

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി