വളഞ്ഞന്തുരുതിയില്‍ മേരികുട്ടി നിര്യാതയായി
Monday, July 14, 2014 6:33 AM IST
ഡാളസ്: റാന്നി മക്കപ്പുഴ വളഞ്ഞന്തുരുതിയില്‍ പരേതനായ പി.സി ജേക്കബിന്റെ ഭാര്യ മേരികുട്ടി (76) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത റാന്നി കടക്കേത്തു കുടുബംഗം.

മറ്റുമക്കള്‍ സാബു ജേക്കബ് (റാന്നി), സണ്ണി ജേക്കബ് (കുവൈറ്റ്) ഷാജി ജേക്കബ് (തിരുവനന്തപുരം) ബിജു ജേക്കബ് (ഡാളസ്).

കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 875 7661, 214 295 4438

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ