ബ്രിസ്ബനില്‍ യേശുദാസും സംഗവും ഒരുക്കുന്ന സംഗീത വിരുന്ന് ഓഗസ്റ് 30ന്
Saturday, July 12, 2014 8:18 AM IST
ബ്രിസ്ബന്‍: സംഗീത പ്രേമികള്‍ക്കായി ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ യേശുദാസ് നയിക്കുന്ന സംഗീത വിരുന്ന് ഓഗസ്റ് 30ന് (ശനി) സംഘടിപ്പിക്കുന്നു. ഹില്‍സോംഗ് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് (16 ഞ്ീലൃ ടൃലല, ഡുുലൃ ങ. ഏൃമ്മ) പരിപാടി.

യേശുദാസിനെകൂടാതെ വിജയ് യേശുദാസ്, ശ്വേത മോഹന്‍ എന്നിവരും പങ്കെടുക്കും. പ്രവേശനം ടിക്കറ്റു മൂലം നിയന്ത്രിച്ചിട്ടുണ്ട്. അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൌജന്യമാണെങ്കിലും പ്രത്യേക സീറ്റു ആവശ്യമുള്ളവര്‍ ടിക്കറ്റ് വാങ്ങേണ്ടതാണ്. ആദ്യം ബുക്കു ചെയ്യുന്ന നൂറു പേരില്‍ നിന്നും തെരഞ്ഞെടുക്കുന്ന പത്തുപേര്‍ക്ക് ഗാനഗന്ധര്‍വനുമൊത്ത് കാപ്പി കുടിക്കാനുള്ള അവസരം സംഘാടര്‍ ഒരുക്കുന്നുണ്ട്. കൂടാതെ ഫ്രീ പാര്‍ക്കിംഗ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രകാശ് 0415952660, ദിനേശ് 0422001044, ലൈല 0488240160, നവീന്‍ 0405365606, മിനി 0452258272.

ഢകജ, അറൌഹ *200, ഗശറ ൌിറലൃ 15 *35

ജഹമശിൌാേ, മറൌഹ *150.00, ഗശറ ൌിറലൃ 15 *30

ഏീഹറ മറൌഹ *100, ഗശറ ൌിറലൃ 15 *25

ടശഹ്ലൃ മറൌഹ *60 മിറ സശറ ൌിറലൃ 15 *20.