കൈരളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഇഫ്താര്‍ വിരുന്ന് ജൂലൈ 11ന്
Thursday, July 10, 2014 8:07 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ ഒരുക്കുന്ന ഇഫ്താര്‍ വിരുന്ന് ജുലൈ 11ന് (വെള്ളി) ഡിബാ മുന്‍സിപ്പല്‍ മാര്‍ക്കറ്റിലുള്ള ഡിബാ സിറ്റി സെന്ററില്‍ നടക്കും. ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ശിവശങ്കര്‍ 050 6709567, കൈരളി ഡിബാ ഓഫീസ് 055 5597104, 09 2446064.