ദമാം: ഏരിയ ജില്ലാ കമ്മിറ്റികളുടെ സംഘടനാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ഒഐസിസി ദമാം റീജിയണില്‍ വേണുഗോപാല്‍ തളിപ്പറമ്പിനെ പ്രസിഡാക്കി കണ്ണൂര്‍ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.
മുസ്തഫാ നണിയുര്‍ നംബ്രം ജനറല്‍ സെക്രട്ടറിയും ഫാറൂഖ് ട്രഷററുമായിട്ടുള്ള കമ്മിറ്റിയെയാണ് അല്‍കോബാറില്‍ ചേര്‍ന്ന ജില്ലാ ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തത്.
ബി.എസ്.മായിന്‍, മുഹമ്മദ് സുധീര്‍ (വൈസ് പ്രസിഡ്), സിയാദ്, ഉദയഭാനു, വി.എം ഹാരിസ്, രാജീവന് (സെക്രട്ടറി), റസാഖ് (ജോയിന്റ് ട്രഷറര്‍), ജയനുണ്ണി (ഓഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ജയപ്രകാശ് (കള്‍ച്ചറല്‍), ആസിഫ് (സ്പോര്‍ട്സ്), ആസാദ് (വെല്‍ഫെയര്‍) എന്നിവര്‍ പ്രത്യേക ചുമതലയുള്ള സെക്രട്ടറിമാരാണ്.
മഹീന്ദ്രന്, നാരായണന്, മുസ്തഫ മല്ലപ്പുറത്ത്, സി.പി നൌഷാദ്, പുരുഷോത്തമന്, സാജിദ് മമ്മു, പ്രകാശന് മണിയോത്, പ്രദീപ് കുമാര്‍, നൌഷാദ്, താഹിര്‍, ഉസ്മാന് എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി വക്താവുകൂടിയായ മന്‍സൂര്‍ പള്ളൂര്‍, ധനഞ്ജയന്, ബിജു എന്നിവരെ റീജിയണല്‍ കമ്മിറ്റി പ്രതിനിധികളായും കണ്ണൂര്‍ ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം