ഓസ്ട്രേലിയയില്‍ ഫാ. വര്‍ഗീസ് പുരയ്ക്കലും ഫാ. ബെന്നി മുണ്ടനാട്ടും നയിക്കുന്ന ധ്യാനം ആരംഭിച്ചു
Tuesday, July 8, 2014 6:41 AM IST
മെല്‍ബണ്‍: പെര്‍ത്ത് റിട്രീറ്റ് സെന്റര്‍ ഡയറക്ടറും സുപ്പീരിയറുമായ ഫാ. വര്‍ഗീസ് പുരയ്ക്കല്‍ വിസിയും കോഴിക്കോട് പുല്ലൂരാംപാറയിലെ ബഥാനിയ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ടും നയിക്കുന്ന ഇംഗ്ളീഷിലുള്ള ആന്തരീക സൌഖ്യ ധ്യാനവും കുര്‍ബാനയും ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളില്‍.

ജൂലൈ ഏഴിന് (തിങ്കള്‍) വൈകുന്നേരം ഏഴിന് ട. അഴമവേമ’  ഇമവീേഹശര  ഇവൌൃരവ 131,  ടഹമറലി  ടൃലല,  ഇൃമിയീൌൃില ങലഹംമ്യ  ൃലള: 133  ഖ5. ല്‍ ധ്യാനം ആരംഭിച്ചു.  

എട്ടിന് (ചൊവ്വാ) വൈകുന്നേരം ഏഴിന് ട. ടരവീഹമധെരമ’  ഇമവീേഹശര  ഇവൌൃരവ 348,  ആൌൃംീീറ  ഒശഴവംമ്യ,  ആൌൃംീീറ ങലഹംമ്യ ൃലള:  61 ഉ6.  ആണ് ധ്യാനം.

ഒമ്പതിന് (ബുധന്‍) വൈകുന്നേരം ഏഴിന് സെന്റ് ആന്‍സ് കാത്തലിക് ചര്‍ച്ചിലും (95,  ഞശററലഹഹ  ഞീമറ,  ടൌിയ്യൌൃ ങലഹംമ്യ  ൃലള:  382 ആ1) കുര്‍ബാനയും ധ്യാനവും നടക്കും.  

15ന് (ചൊവ്വ) വൈകുന്നേരം ഏഴിന് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി കാത്തലിക് ചര്‍ച്ചിലും (441,  ആഹൌളള  ഞീമറ,  ഒമാുീി ങലഹംമ്യ  ഞലള: 77  അ6) ലും കുര്‍ബാനയും ധ്യാനവുമുണ്ട്.

കൂടാതെ മന്നു ദിവസം താമസിച്ചുള്ള ധ്യാനം ജൂലൈ 11, 12, 13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഡിശ്ലൃശെ്യ ീള  ങലഹയീൌൃില  (ഠവല) 40, ഇീഹഹലഴലഇൃലരെലി ജമൃസ്ശഹഹല,  ഢകഇ 3052 നടക്കും. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ധ്യാനത്തില്‍ പങ്കെടുക്കാനുള്ള അവസരം. 250 ഡോളറാണ് ഫീസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഞമാലവെ & ആലൃിശല 0433  549  167/0425 717 556 ഋാമശഹ:ൃയ്ാ.546.മൊീി@യശഴുീിറ.രീാ, ണലയശെലേ: ംംം.്ുരു.ീൃഴ.മൌ