ത്രേസ്യാക്കുട്ടി ആന്റണി ചെറുകാട്ട് നിര്യാതയായി
Monday, July 7, 2014 7:42 AM IST
വിയന്ന: പൈങ്ങോട്ടൂര്‍ ചെറുകാട്ട് ആന്റണിയുടെ ഭാര്യ ത്രേസ്യാക്കുട്ടി (89) നിര്യാതയായി. സംസ്കാരം ജൂലൈ എട്ടിന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍.

പരേത അരഞ്ഞാണില്‍ പുത്തന്‍ പുരയില്‍ കുടുംബാംഗം.

മക്കള്‍: പരേതനായ ജോര്‍ജ് ആന്റണി, സിസ്റര്‍ ജാന്‍സ് മരിയ സിഎംസി (മദര്‍ സുപ്പീരിയര്‍ മാലിപ്പാറ), ഏലിയാമ്മ അഗസ്റ്റിന്‍, കൊച്ചു ത്രേസ്യ മാന്യം, അഗസ്റിന്‍ ആന്റണി, ലൂസ് ബേബി (വിയന്ന) സിസിലി നേവിസ്, സിസ്റര്‍ സെലിന്‍ ഡിഎച്ച്എം (പരേത), ടോമി ചെറുകാട്ട് (സ്വിറ്റ്സര്‍ലന്‍ഡ്), ജോഷി ചെറുകാട്ട് (വിയന്ന).

മരുമക്കള്‍ : റോസമ്മ കാക്കനാട്ട് (വാഴത്തോപ്പ്), അഗസ്റ്റിന്‍ റാത്തപ്പിള്ളില്‍ (കല്ലൂര്‍ക്കാട്), മാത്യു ചെറായില്‍ (കോതമംഗലം), മേരി പാലാട്ടി കൂനത്താന്‍ (അങ്കമാലി), ബേബി ജോര്‍ജ് അവിരാപ്പാട്ട് കോതമംഗലം (വിയന്ന), നേവിസ് കസ്താന (പൂനെ), ലിസി നെല്ലുവേലില്‍ രാമപുരം (സ്വിറ്റ്സര്‍ലന്‍ഡ്), ബന്‍സി ചെന്നപ്പിള്ളില്‍ തൊടുപുഴ (വിയന്ന).

പൌത്രന്‍: ജെല്‍ജോ ചെറുകാട്ട് (വിയന്ന), ഫാ.തോമസ് ചെറുകാട്ട് എംഎസ്എഫ് എസ് ഭര്‍തൃസഹോദരപുത്രനുമാണ്.

വിശദ വിവരങ്ങള്‍ക്ക്: ലൂസി : 9846279490, ജോഷി : 9400690693, ബേബി: 069911070176, ജെല്‍ജോ : 069910389733.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍