മലപ്പുറം ജില്ലാ ഒഐസിസിയുടെ രണ്ടാംഘട്ട നോര്‍ക്ക കാര്‍ഡിന്റെ വിതരണോദ്ഘാടനം
Monday, July 7, 2014 5:15 AM IST
റിയാദ്: മലപ്പുറം ജില്ലാ ഒഐസിസി യുടെ രണ്ടാം ഘട്ട നോര്‍ക്ക കാര്‍ഡിന്റെ വിതരണോദ്ഘാടനം നോര്‍ക്ക കോ ഓര്‍ഡിനേറ്റര്‍ അമീര്‍ പട്ടണത്ത് സഫാമക്ക പോളിക്ളിനിക്ക് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സെബാസ്റ്റ്യന് നല്‍കി നിര്‍വ്വഹിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍