ഗ്രേസ് മാത്യു നിര്യാതയായി
Saturday, July 5, 2014 11:43 AM IST
മസ്കറ്റ്: മൈലപ്ര കരിങ്കുറ്റിക്കല്‍ കെ.വി മാത്യുവിന്റെ ഭാര്യയും മസ്കറ്റിലെ ഒമാന്‍ ഡൈവ് സെന്റര്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറുമായ ജോര്‍ജ് മാത്യുവിന്റെ മാതാവുമായ ഗ്രേസ് മാത്യു (ഏലിക്കുട്ടി - 73, റിട്ട. റിട്ട. ടീച്ചര്‍ മൈലപ്ര എന്‍.എം എല്‍പി സ്കൂള്‍) നിര്യാതയായി. സംസ്കാരം ജൂലൈ ഏഴിന് (തിങ്കള്‍) 10ന് ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് ശാലേം ബ്രദറണ്‍ അസംബ്ളി സെമിത്തേരിയില്‍.

പരേത ഓതറ മതിയന്‍ചിറ കുടുംബാംഗം.

മറ്റുമക്കള്‍: ഗ്രേസ് ജെയിംസ് (ന്യൂയോര്‍ക്ക്). മരുമക്കള്‍: ജെയിംസ് ശാമുവല്‍ (ന്യൂയോര്‍ക്ക്), ബീന ജോര്‍ജ് (മസ്കറ്റ്).

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം