വേള്‍ഡ് മലയാളി കൌണ്‍സില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 12ന്
Tuesday, July 1, 2014 8:08 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഓള്‍ അയര്‍ലന്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 12ന് (ശനി) രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടു വരെ സ്വോര്‍സസ് ക്രിക്കറ്റ് കോര്‍ട്ടില്‍ നടക്കും.

വിജയികള്‍ക്ക് കാഷ് പ്രൈസും ട്രോഫികളും സമ്മാനമായി ലഭിക്കുമെന്ന് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത്, പ്രസിഡന്റ് ദീപു ശ്രീധര്‍, സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, സ്പോര്‍ട്സ് ക്യാപ്റ്റന്‍ ജോര്‍ജുകുട്ടി പുറപ്പന്താനം എന്നിവര്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക്: ജോര്‍ജ് പുറപ്പന്താനം 0858544120, മനോജ് (സ്വോര്‍സസ്) 0872165800, മനു (സ്റിലോര്‍ഗന്‍) 0876806678, ടോജോ (ബ്ളാക് റോക്) 0872162989, സുനില്‍ (സെന്റ് ജെയിംസ്) 0876645137, ജിജോ പപീടികമല 0870690444, സണ്ണി ഇളംകുളത്ത് 087274466830.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്