ജനനി കുടുംബശ്രീ യൂണിറ്റിന് പുതിയ ഭാരവാഹികള്‍
Friday, June 27, 2014 8:24 AM IST
ന്യൂഡല്‍ഹി: ജനനി കുടുംബശ്രീ മുനിര്‍ക്കയുടെ ജനറല്‍ ബോഡിയോഗം അതിന്റെ അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി പ്രസന്ന നായര്‍ (പ്രസിഡന്റ്), അംബിക ശശി (വൈസ് പ്രസിഡന്റ്), സന്ധ്യ അനില്‍ (സെക്രട്ടറി), സ്വുയിറ്റി നായര്‍ (ജോ. സെക്രട്ടറി), ശാരദാ ജയകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്