ബര്‍ലിന്‍: മലയാളത്തിന്റെ മനംകവര്ന്നം ബ്ളോക്ക്ബസ്റര് ചലച്ചിത്രം ബാംഗളൂര്‍ ഡെയ്സ് ജൂണ്‍ 28 മുതല്‍ ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു.
ജൂണ്‍ 28 ന്(ശനി) പാഡര്‍ബോണ്‍ (ഇശിലുഹലഃ ജമറലൃയീൃി, ഗശിീുമമൈഴല ണലലൃിെേൃമലൈ 34, ജമറലൃയീൃി, ചഞണ 33098.)
ജൂലൈ അഞ്ചിന് ഫ്രാങ്ക്ഫര്‍ട്ട്, (ഛൃളലീ ഋൃയലി (എൃമിസളൌൃ), ഒമായൌൃഴലൃ അഹഹലല 45, എൃമിസളൌൃ, ഒലലിൈ 60486.)
ജൂലൈ ആറിന് ന്യൂറംബര്‍ഗ്, (ഞ്യീഃ ഞലിമശമിൈരല ഇശിലാമ, ഖൌഹശൌഘീെത്മാമിിടൃമത്മല 116, ചüൃിയലൃഴ, ആമ്യലൃി 90469 ഏലൃാമ്യി)
ജൂലൈ 12ന് ഡ്യൂസല്‍ഡോര്‍ഫ്, (ആമായശ എശഹാൌറശീ, ഗഹീലൃെേൃ.78, ഉüലൈഹറീൃള, ചഞണ 40211 ഏലൃാമ്യി) എന്നിവിടങ്ങളിലാണ് പ്രദര്‍ശനം.
സല്മാന് ദുല്‍ഖര്‍, അഞ്ജലി മേനോന്,നിവിന്‍ പോളി ഫഹദ് ഫാസില്‍, നസ്റിയാ നസിം തുടങ്ങിയ ന്യൂജനറേഷന് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രമാണ് ബാംഗ്ളൂര്‍ ഡെയ്സ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് റിസര്‍വേഷനും വെബ്സൈറ്റ് വു://ശിറശലിീീംറ.രീാ/ശിറലഃ.ുവു/ല്ലി/ സന്ദര്‍ശിക്കുക.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍