കെ.വി മാത്യു കളപ്പുരയ്ക്കല്‍ നിര്യാതനായി
Monday, June 23, 2014 8:03 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ പ്രസിഡന്റും നടനും നാടകകൃത്തുമായ ജി.കെ മാത്യുവിന്റെ പിതാവ് കോതമംഗലം നെല്ലിക്കുഴി കളപ്പുരയ്ക്കല്‍ കെ.വി മാത്യു (92) നിര്യാതനായി. സംസ്കാരം ജൂണ്‍ 24ന് (ചൊവ്വ) കോതമംഗലം സെന്റ് ജോര്‍ജ് പള്ളിയില്‍.

മറ്റുമക്കള്‍: സജി, സാലി, മോലി.

കളപ്പുരയ്ക്കല്‍ കെ.വി മാത്യുവിന്റെ നിര്യാണത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ കമ്മിറ്റി അനുശോചിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍