ജനസംസ്കൃതി ദ്വാരകയുടെ 'കളിക്കളം 2014' ജൂണ്‍ 15ന്
Wednesday, June 11, 2014 8:06 AM IST
ന്യൂഡല്‍ഹി: ജനസംസ്കൃതി ദ്വാരക 'കളിക്കളം 2014' എന്ന പേരില്‍ കുട്ടികള്‍ക്കായി വ്യക്തിത്വ വികസന വര്‍ക്ഷോപ്പ് നടത്തുന്നു. ജൂണ്‍ 15ന് (ഞായര്‍) രാവിലെ 9.30 മുതല്‍ വൈകുന്നേരം 6.30 വരെ ഐശ്വര്യം അപ്പാര്‍ട്ട്മെന്റിലെ കമ്യൂണിറ്റി സെന്ററിലാണ് വര്‍ക് ഷോപ്പ്.

ക്യാമ്പില്‍ അമല്‍ രാജ്, രാജു ശിവദാസ് ഗ്രാമിക എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുക.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നൂറു രൂപ രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കേണ്ടതാണ്.

വിലാസം: അശവെംമ്യൃമാ അുമൃാലി ഇീാാൌിശ്യ ഇലിൃല, ടലരീൃ 4, ജഹീ 17, ഉംമൃമസമ, ചലം ഉലഹവശ,