ബ്രിസ്ബനില്‍ മലയാളം ഫിലിം 'ഹൌ ഓള്‍ഡ് ആര്‍ യു' പ്രദര്‍ശനത്തിന്
Monday, June 2, 2014 6:28 AM IST
ബ്രിസ്ബന്‍: മലയാളത്തിലെ ഏറ്റവും മികച്ച നായികമാരിലൊരാളായ മഞ്ജു വാര്യര്‍ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയ 'ഹൌ ഓള്‍ഡ് ആര്‍ യു' ബ്രിസ്ബന്‍ മൂവിയുടെ ആഭിമുഖ്യത്തില്‍ ബ്രിസ്ബനില്‍ പ്രദര്‍ശിപ്പിക്കുന്നു.

ജൂണ്‍ 15ന് (ഞായര്‍) വൈകുന്നേരം 5.30 നും 20ന് (വെള്ളി) രാത്രി 8.45നുമാണ് പ്രദര്‍ശനം.

പ്രവേശനം മുതിര്‍ന്നവര്‍ക്ക് 17 ഡോളറും കുട്ടികള്‍ക്ക് 10 ഡോളറും വിദ്യാര്‍ഥികള്‍ക്ക് 15 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. റിസര്‍വേഷന്‍ സൌകര്യം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റിജേഷ് 0431272252, സനല്‍ 0432418802. ംംം.യൃശയെമില്ാീശല@്യമവീീ.രീാ

പ്രദര്‍ശന സ്ഥലങ്ങള്‍: ഖൌില: 15 വേല ടൌിറമ്യ: ടരവീിലഹഹ ഇശിലാമ, ഡിശീി ഞീമറ, ഡിശ്ലൃശെ്യ ഛള ഝഘഉ, ട ഘൌരശമ.

ഖൌില 20വേ എൃശറമ്യ: ഞലഴമഹ ഠംശി ഇശിലാമ, 381 ഒീിീൌൃ അ്ല, ഏൃമരല്ശഹഹല.