ബ്രിസ്ബെനില്‍ ടാലന്റ്നൈറ്റ് 2014
Saturday, May 17, 2014 5:19 AM IST
ബ്രിസ്ബെന്‍: അങ്കമാലി അയല്‍കൂട്ടം ബ്രിസ്ബെനില്‍ ടാലന്റ് നൈറ്റ് സംഘടിപ്പിക്കുന്നു. മെയ് 17 ശനി വൈകിട്ട് 5 ന് അനര്‍ലി സെന്റ് ഫിലിപ്സ് ആംഗ്ളിക്കന്‍ പാരീഷ് ഹാളില്‍വച്ച് വിവിധ കലാമത്സരങ്ങളും, സംഗീതവും, വിവിധ ഇനങ്ങളിലുള്ള നൃത്തങ്ങളും അരങ്ങേറും.

ടാലന്റ് നൈറ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പ്രോഗ്രാം കണ്‍വീനര്‍മാരായി ബന്ധപ്പെടുക. ജോബി മാഞ്ഞൂരാന്‍ - 0412571943, ജോളി പൌലോസ് - 04705275464, ലിജിജോസ് - 0413632297, സിന്ധു ജെന്നി - 0451170085, സിജോ ജോസ് - 0411431636.

റിപ്പോര്‍ട്ട്: ജോളി കരുമത്തി