അറ്റ്ലാന്റ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 25, 26, തീയതികളില്‍
Monday, April 21, 2014 8:12 AM IST
അറ്റ്ലാന്റ: അറ്റ്ലാന്റ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാര്‍ഷിക കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും വേദപണ്ഡിതനും വികാരി ജനറാളുമായ റവ. സി.കെ. ജേക്കബ് വചന പ്രഘോഷണം നടത്തുന്നു.

ഏപ്രില്‍ 25, 26 (വെള്ളി, ശനി) ദിവസങ്ങളില്‍ സ്റെല്‍വില്ലായിലുള്ള വെസ്റ് മിനിസ്റര്‍ പ്രസ്റീരിയന്‍ ചര്‍ച്ചിലാണ് കണ്‍വന്‍ഷന്‍. വൈകുന്നേരം ആറിന് ഗാനശുശ്രൂഷയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. കണ്‍വന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി കെ.ബി കുരുവിള, വൈസ് പ്രസിഡന്റ് സതീഷ് തോമസ്, സെക്രട്ടറി തോമസ് ജോണ്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. കെ.ബി കുരുവിള, 281 636 0327.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍