സാം പൈനും മൂടിന്റെ സഹോദരന്‍ ദാനിയല്‍ ജോണ്‍ നിര്യാതനായി
Sunday, April 20, 2014 7:44 AM IST
കുവൈറ്റ് സിറ്റി: കലയുടെ സജീവ പ്രവര്‍ത്തകന്‍ സാം പൈനും മൂടിന്റെ സഹോദരന്‍ മാവേലിക്കര പൈനുംമൂട്ടില്‍ ദാനിയല്‍ ജോണ്‍ (72) എറണാകുളം കളമശേരിയില്‍ നിര്യാതനായി. സംസ്കാരം ഏപ്രില്‍ 22ന് (ചൊവ്വാ) രാവിലെ 10 ന് കളമശേരി സെന്റ് തോമസ് മാര്‍തോമ്മ പള്ളിയില്‍.

ഭാര്യ: പരേതയായ കുഞ്ഞൂഞ്ഞമ്മ. മക്കള്‍: ജിജു ജോണ്‍, അരുണ്‍ ജോണ്‍.

മറ്റു സഹോദരങ്ങള്‍: ഡാനിയല്‍ ഐസക്, ജോസ് ഡാനിയല്‍ (കുവൈറ്റ്),ഗ്രേസ് വില്‍സണ്‍, ഓമന തോമസ്.

വിശദാംശങ്ങള്‍ക്ക് 9846517467, കുവൈറ്റില്‍ സാമിനെ 66656642 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍