കുരിശിന്റെ വഴിയില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പും
Saturday, April 19, 2014 8:11 AM IST
ലണ്ടന്‍: ഡോവറില്‍ നടന്ന ദുഃഖവെള്ളി ആചരണ ചടങ്ങുകള്‍ക്കിടെ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് മോസ്റ്റ് റവ. ജസ്റ്റിന്‍ വെല്‍ബിയുടെ കുരിശ് ചുമന്നു.

ഡോവറിലെ തെരുവുകളിലൂടെ നീങ്ങിയ കുരിശിന്റെ വഴിയില്‍ മൂന്ന് കുരിശുകളാണ്ടായിരുന്നത്. ഇതിലൊന്ന് ആര്‍ച്ച് ബിഷപ് തന്നെ വഹിക്കുകയായിരുന്നു. ഇവ ഡോവര്‍ കാസിലിലേക്കും തുടര്‍ന്ന് സെന്റ് മേരി കാസ്ട്രോ ചര്‍ച്ചിലേക്കും എത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍