മാഞ്ചസ്റര്‍ സെന്റ് തോമസ് ആര്‍സി സെന്ററില്‍ ഈസ്റര്‍ തിരുക്കര്‍മ്മങ്ങള്‍
Saturday, April 19, 2014 4:35 AM IST
മാഞ്ചസ്റര്‍ സെന്റ് തോമസ് ആര്‍സി സെന്ററില്‍ ഈസ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 19ന് (ശനി) രാത്രി എട്ടു മുതല്‍ ആരംഭിക്കും. പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് തിരുക്കര്‍മ്മങ്ങള്‍. ഇടവക വികാരി ഫാ.സജി മലയില്‍പുത്തന്‍വീട്ടില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.

ഈസ്റര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍