പിറവം സംഗമം മേയ് 30,31, ജൂണ്‍ ഒന്ന് തീയതികളില്‍
Thursday, April 17, 2014 6:25 PM IST
ന്യൂകാസില്‍: യുകെയിലെ കൂട്ടായ്മയില്‍ ഏറ്റവും വലിയ കൂട്ടായ്മയായ പിറവം നിവാസികളുടെ പാത്താമത് സംഗമം മേയ് 30,31, ജൂണ്‍ ഒന്ന് തീയതികളില്‍ നടത്തുന്നു.

നോര്‍ത്ത് സൊമെര്‍സെട്ടിലെ വിന്‍സ്കോമബിലാണ് സ്നേഹകൂട്ടായ്മക്ക് സാക്ഷ്യം വഹിക്കുന്നത്. പിറവത്തെ സാമൂഹ്യ,സാംസ്കാരിക മേഖലകളിലെ വിശിഷ്ട്ട വ്യക്തിത്ത്വങ്ങളുടെ സാന്നിധ്യത്താല്‍ സമ്പന്നമാണ് ഈ വര്‍ഷത്തെ സംഗമം, യുകെയില്‍ അങ്ങോളമിങ്ങോളമുള്ള പ്രദേശങ്ങളിലുള്ള പിറവം നിവാസികളുടെ ഗൃഹാതുരത്വ ഓര്‍മകളാല്‍ മുകരിതമാകുന്ന മൂന്നു സന്ധ്യകള്‍ക്ക് വേദിയാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപെടുക.

സംഗമവേദി: ആഅഞഠഛച ഇഅങജ, ണകചടഇഛങആഋ, ചഛഞഠഒ ടഛങഋഞടഋഠ ആട25 1ഉഥ

റിപ്പോര്‍ട്ട്: മാത്യു ജോസഫ്