ഡബ്ളിന്‍ സെന്റ് മേരീസ് പള്ളിയില്‍ പീഡാനുഭവവാരാചരണം
Wednesday, April 16, 2014 8:57 AM IST
ഡബ്ളിന്‍: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ക്രിസ്തുവിന്റെ പീഡാനുഭവ വാരം ലൂക്കണിലെ പ്രസ്ബൈറ്റേറിയന്‍ പള്ളിയിലും ണടഅഎ ക്യൂണിറ്റി ഹാളിലുമായി ആചരിക്കുന്നു.

ഏപ്രില്‍ 16ന് (ബുധന്‍) വൈകുന്നേരം അഞ്ചിന് പെസഹാ (പ്രസ്ബൈറ്റേറിയന്‍ ചര്‍ച്ച്, ലൂക്കന്‍),

18ന് രാവിലെ 9.30 മുതല്‍ ദുഃഖവെള്ളി ആചരണം (ണടഅഎ ഇീാാൌിശ്യ ഒമഹഹ, ണമഹസശി ഠീിം,)

19ന് (ശനി) വൈകുന്നേരം അഞ്ചിന് ഉയിര്‍പ്പു പെരുന്നാള്‍ പ്രസ്ബൈറ്റേറിയന്‍ ചര്‍ച്ച് ലൂക്കന്‍).

ശുശ്രൂഷകള്‍ക്ക് റവ. ഫാ. നൈനാന്‍ പി. കുര്യാക്കോസ് കാര്‍മികത്വം വഹിക്കും.

പള്ളിയുടെ വിലാസം: ജൃലയ്യെലൃേശമി ഇവൌൃരവ, ങമശി ടൃലല, ഘൌരമി, ഊയഹശി, ണടഅഎ ഇീാാൌിശ്യ ഒമഹഹ, ങലലൃമി ഞറ, ടീാാല്ൃശഹഹല ഉൃശ്ല, ണമഹസശി ഠീിം, ഊയഹശി 12.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. ടി. ജോര്‍ജ് 087 0693450 (വികാരി), സുജാന്‍ ചെറിയാന്‍ 087 9081191 (ട്രസ്റി), തോമസ് ഏബ്രഹാം 087 757 6769 (സെക്രട്ടറി).

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍