ഹൂസ്റ്റണ്‍: റാന്നി കിഴക്കേതില്‍ കെ.കെ. മത്തായി (മന്ദാമരുതി എംസിയുപി സ്കൂള്‍ റിട്ട. ഹെഡ്മാസ്റര്‍ - 78) നിര്യാതനായി. സംസ്കാരം പിന്നീട്.
മക്കള്‍: ഡെയ്സി മാത്യു, ഫാ. ഡോ. ബെന്‍സി മാത്യൂ (ഗ്രേസ് മെഡിക്കല്‍സ്), ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന് ജോ. സെക്രട്ടറിയും ഒരുമ ഹൂസ്റ്റണ്‍ എക്സിക്യൂട്ടീവ് മെംബറുമായ ജിന്‍സി മാത്യൂ, സോഡന് കെ. മാത്യു (കുവൈറ്റ്).
മരുമക്കള്‍: ചാക്കോച്ചന് പുത്തേട്ട്, ജൂബി മാത്യു, ജിനി മാത്യു (ഹൂസ്റ്റണ്‍), ജൂലി (കുവൈറ്റ്).
കൊച്ചുമക്കള്‍: നിഖില്‍, നവ്യാ, നിസ്തുല്‍, നിര്‍മല്‍, റോഹന്‍, റയന്‍, അനുഗ്രഹ.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8322789858 (ഹൂസ്റ്റണ്‍), 9447025795, 0473 5225795 (ഇന്ത്യ)
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി