മാഞ്ചസ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ഹാശാ ശുശ്രൂഷകള്‍ക്ക് തുടക്കമായി
Monday, April 14, 2014 8:15 AM IST
മാഞ്ചസ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ഹാശാ ശശ്രൂഷകള്‍ 13 ഏപ്രില്‍ മുതല്‍ തുടക്കമായി. ഈ വര്‍ഷത്തെ ഹാശാ ശുശ്രൂഷകള്‍ ഫാ. പി.യു കുരുവിളയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു.

ഏപ്രില്‍ 16ന് (ബുധന്‍) വൈകുന്നേരം അഞ്ചു മുതല്‍ പെസഹായുടെ ശുശ്രൂഷകളും 18ന് രാവിലെ ഒമ്പതു മുതല്‍ ദുഃഖവെള്ളിയുടെ ശുശ്രൂഷകളും 19 ന് (ശനി) വൈകുന്നേരം അഞ്ചു മുതല്‍ ഉയിര്‍പ്പിന്റ്െ ശുശ്രൂഷകളും നടക്കും.

കര്‍ത്താവിന്റെ കഷ്ടാനുഭവ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം: സെന്റ് ജോണ്‍സ് പ്രൈമറി സ്കൂള്‍, ചര്‍ച്ച് റോഡ്, സലൃഹെല്യ ,ആീഹീി യഹ4 8അജ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് സാമുവല്‍ 07863360671, ബിബിന്‍ ജോണ്‍ 07732715525.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍