പോര്‍ട്സ് മോത്തിലും ലിവര്‍പൂളിലും മാഞ്ചസ്ററിലും യാക്കോബായ സഭയുടെ വിശുദ്ധവാര ശുശ്രൂഷകള്‍
Monday, April 14, 2014 8:14 AM IST
പോര്‍ട്ട്സ്മൊത്ത്: തെക്കന്‍ ഇംഗ്ളണ്ടിലെ പ്രഥമ ഇടവകയായ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയിലെ ഓശാനയുടെ ശുശ്രൂഷകള്‍ ഏപ്രില്‍ 12 ന് (ശനി) വൈകുന്നേരം നാലു മുതല്‍ ചിചെസ്റര്‍ ഗാര്‍ലിഗ് വെല്‍ പാര്‍ക്കിലുള്ള ഇമ്മാനുവല്‍ ചര്‍ച്ചില്‍ നടത്തുന്നു.

പെസഹ വ്യാഴാഴ്ച്ചയുടെ ശുശ്രൂഷകള്‍ 16 ന് (ബുധന്‍) വൈകിട്ട് നാലു മുതലും ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ 18 ന് രാവിലെ 7.30 മുതല്‍ രണ്ടു വരയും ഈസ്ററിന്റെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും 19 ന് (ശനി) വൈകിട്ട് ഏഴു മുതലും ട.ങശരവമലഹ ഒമഹഹ, ടൌാാലൃറെമഹല ഞീമറ, ഇവശരവലലൃെേ, ണല ൌലൈഃ ജഛ19 6ജച വച്ചു നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി റവ. ഫാ. ഡോ. ബിജി ചിറിത്തിലാട്ട് 7460235878, ബിജു ബഹനാന്‍ (സെക്രട്ടറി) 7889190675, ജോയ് ജേക്കബ് (ട്രഷറര്‍) 07453774977.

മാഞ്ചസ്റര്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയിലെ ഓശായുടെ ശുശ്രൂഷകള്‍ ഏപ്രില്‍ 13 ന് (ഞായര്‍) രാവിലെ 9.30 മുതലും പെസഹ വ്യാഴാഴ്ച്ചയുടെ ശുശ്രൂഷകള്‍ 16 ന് (ബുധന്‍) വൈകിട്ട് 5.30 മുതലും ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ 18 ന് രാവിലെ 11.00 മുതലും ഈസ്ററിന്റെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും 19 ന് (ശനി) വൈകിട്ട് അഞ്ചു മുതലും ട, ആലൃിമയമ ഇവൌൃരവ, ഔൃ്ശഹഹല ഞീമറ, ഇവീൃഹീി, ങമിരവലലൃെേ ങ21 8ഉഖ യില്‍ 6ജച വച്ചു നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. സിബി വാലയില്‍ (വികാരി) 07412058104, റവ. ഫാ. ഏല്‍ദോസ് വട്ടപ്പറമ്പില്‍ (സഹവികാരി) 07404429347, ബിജോയ് ഏലിയാസ് (സെക്രട്ടറി) 07402958879.

ലിവര്‍പൂള്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയിലെ ഓശാനയുടെ ശുശ്രൂഷകള്‍ ഏപ്രില്‍ 12 ന് (ശനി) രാവിലെ ഒമ്പതു മുതലും പെസഹ വ്യാഴാഴ്ച്ചയുടെ ശുശ്രൂഷകള്‍ 17 ന് (വ്യാഴം) രാവിലെ 9.00 മുതലും ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ 18 ന് രാവിലെ ഒമ്പതു മുതലും ദുഃഖശനിയുടെ വിശുദ്ധ കുര്‍ബാന 19 ന് രാവിലെ ഒമ്പതു മുതലും ഈസ്ററിന്റെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും 19 ന് രാത്രി 9.30 മുതലും നടക്കും.

പള്ളിയുടെ ആഡ്രസ്: ടഠ. ഉമ്ശറ ഇവൌൃരവ ഇവശഹറംമഹഹ, ഞീരസ്യ ഹമില, ഘശ്ലൃുീീഹ, ഘ16 1ഖഅ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ പീറ്റര്‍ കുര്യാക്കോസ് (വികാരി) 07411932075, രാജു പൌലോസ് (വൈസ് പ്രസിഡന്റ്) 07821455051.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍