ഓസ്ട്രേലിയയില്‍ സീറോ മലങ്കര കത്തോലിക്കാ റീത്തില്‍ ഹാശാആഴ്ച ശുശ്രൂഷകള്‍
Saturday, April 12, 2014 8:41 AM IST
അഡ്ലയ്ഡ്: ഓസ്ട്രേലിയയില്‍ താമസമാക്കിയിട്ടുള്ള സീറോ മലങ്കര കത്തോലിക്കാ റീത്തില്‍ മലയാളികള്‍ക്കുവേണ്ടി ഹാശാ ആഴ്ച ശുശ്രൂഷകളുടെ പൂര്‍ണ വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

അഡ്ലയ്ഡ്: ങമലൃേ ഉലശ ഇവൌൃരവ, 55 ആലമൌളീൃ ട. ണീീറ ്ശഹഹല ജമൃസ, അറലഹമശറല

ഓശാന ഞായര്‍ (ജമഹാ ടൌിറമ്യ) ഏപ്രില്‍ 13 ന് രാവിലെ ഒമ്പതിന്.

പെസഹാ ഏപ്രില്‍ 16 ന് (വ്യാഴം) വൈകുന്നേരം ഏഴ്.

മെല്‍ബണ്‍: ട. ഖീലുെവ ഇമവീേഹശര ഇവൌൃരവ ജമൃശവെ ഒമഹഹ, 133 ണലയീൌൃിെേല ഏൃീ്ല, ചീൃവേരീലേ, ഢശരീൃശമ 3070.

ദുഃഖവെള്ളി ഏപ്രില്‍ 18 ന് രാവിലെ ഒമ്പതിന്

ഉയിര്‍പ്പ് (ഋമലൃെേ ഢശഴശഹ) ഏപ്രില്‍ 19 ന് (ശനി) വൈകുന്നേരം ഏഴിന്.

ഓസ്ട്രേലിയയിലെ മലങ്കര കത്തോലിക്കാ സഭാവിശ്വാസികളുടെ ചാപ്ളെയിന്‍ റവ. ഫാ. സ്റീഫന്‍ കുളത്തുംകരോട്ട് അറിയിച്ചതാണിത്.

എല്ലാ സഭാംഗങ്ങളും ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ താല്‍പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സ്റീഫന്‍ കുളത്തുംകരോട്ട് 0427 661 067, ഷാജി 0401 221 343, മാത്യു 03 9017 4535, ജൈജു 0421 147 895, വര്‍ഗീസ് (അഡ്ലയ്ഡ്) 045627045, ടോം (അഡ്ലയ്ഡ്) 0488132515

എൃ. ടലുേവലി ഗൌഹമവൌാേസമൃീ ഇവമുഹമശി, അൌൃമഹശമി ട്യൃീങമഹമിസമൃമ ഇമവീേഹശര ഇീാാൌിശ്യേ. 66 അ ണമീി അ്ലിൌല, ഋിളശലഹറ, ടീൌവേ അൌൃമഹശമ 5085

ഋാമശഹ: ളൃല്െേലസ@ഴാമശഹ.രീാ, ജവ: +61 427 661 067, +61 469 186 911, ഘമിറ ഹശില : +61 82 696 038.