സ്വാന്‍സിയില്‍ ക്നാനായ യാക്കോബായ സഭയുടെ പെസഹാ ശുശ്രൂഷ ബുധനാഴ്ച
Thursday, April 10, 2014 8:30 AM IST
സ്വാന്‍സി: സെന്റ് ജോണ്‍സ് ക്നാനായ യാക്കോബായ ഇടവകയില്‍ ഏപ്രില്‍ 18ന് (ബുധന്‍) സ്വാന്‍സിയില്‍ വൈകുന്നേരം 5.30ന് പെസഹായുടെ ശുശ്രൂഷ നടത്തുന്നു.

അഞ്ചിന് കുമ്പസാരവും സന്ധ്യാ പ്രാര്‍ഥനയും തുടര്‍ന്ന് പെസഹായുടെ കുര്‍ബാനയും നടക്കും. പെസഹായുടെ ശുശ്രൂഷയിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഫാ. സജി ഏബ്രഹാം അറിയിച്ചു.

പള്ളിയുടെ വിലാസം: ലേഡി ഓഫ് ലൂര്‍ദ്, മേഹില്‍, 5അ1 6ഘഅ.

റിപ്പോര്‍ട്ട്: ജിജി ജോസഫ്