ചേമഞ്ചേരി കൂട്ടായ്മ ജനറല്‍ബോഡി യോഗം
Thursday, April 10, 2014 8:29 AM IST
റിയാദ്: ചേമഞ്ചേരി നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ ഇലാഫിന്റെ ജനറല്‍ ബോഡി യോഗം ഏപ്രില്‍ 11 ന് (വെള്ളി) രാത്രി എട്ടിന് ബത്തയിലെ ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടക്കും. എല്ലാ ചേമഞ്ചേരി സ്വദേശികളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.എം അഷ്റഫ് 0501165172, റാഷിദ് ദയ 0501824365.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍