കുഞ്ഞമ്മ അലക്സാണ്ടര്‍ നിര്യാതയായി
Tuesday, April 8, 2014 3:48 AM IST
ബാംഗളൂര്‍: കൊല്ലം തേവലക്കര കൈതവിളയില്‍ പരേതനായ കെ.എം അലക്സാണ്ടറുടെ ഭാര്യ കുഞ്ഞമ്മ അലക്സാണ്ടര്‍ (ടീച്ചര്‍) ബാംഗളൂരില്‍ നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് ബാംഗളൂരില്‍. പരേതനായ ചെങ്ങന്നൂര്‍ പിരളശേരി നന്തുരുത്ത് പുത്തന്‍പുരയ്കല്‍ പരേതനായ പി.എം ചെറിയാന്റെ മകളാണ്.

മക്കള്‍: മീന അലക്സാണ്ടര്‍ (ജ്യോതി നിവാസ്, ബാംഗളൂര്‍), ഡോ.ലാലി കോശി (കിംസ് ഹോസ്പിറ്റല്‍ തിരുവനന്തപുരം), മാത്യൂ അലക്സാണ്ടര്‍ (വെര്‍ജീനിയ), മരുമക്കള്‍: വറുഗീസ് (രശീശക്തി എന്‍ജി.കോളജ്), ഡോ.തോമസ് കോശി (ശ്രീചിത്തിര ഹോസ്പിറ്റല്‍ തിരുവനന്തപുരം), നീറ്റ മാത്യൂ. മാത്യൂ ചറിയാന്‍, പി.എസ് ചെറിയാന്‍, പി.എന്‍ ചെറിയാന്‍ (ന്യുയോര്‍ക്ക്) ചെറിയാന്‍ സാമുവല്‍ (ന്യുയോര്‍ക്ക്), പി.സി ചെറിയാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം