ഫിലിപ്പ് തോമസ് സിപിഎ ഭദ്രാസന ട്രസ്റി
Monday, April 7, 2014 6:54 AM IST
ഡാളസ് : 2014-17 ലെ മാര്‍ത്തോമ സഭയുടെ പുതിയ നോര്‍ത്ത് അമേരിക്ക യുറോപ്പ് മാര്‍ത്തോമ സഭ ഭദ്രാസന ട്രസ്റിയായി ഫിലിപ്പ് തോമസ് സി.പി.എ തെരഞ്ഞെടുക്കപ്പെട്ടു.

പുതുതായി തെരഞ്ഞെടുക്കപെട്ട ട്രസ്റി ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ഇടവകയിലെ ഭദ്രാസന അസംബ്ളി മെംബറാണ്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ