സി.ജെ ജോസഫ് ചെറ്റയ്ക്കാട് നിര്യാതനായി
Friday, March 28, 2014 3:17 AM IST
ചങ്ങനാശേരി: ളായിക്കാട് ചെറ്റയ്ക്കാട് സി.ജെ ജോസഫ് (കുഞ്ഞൂഞ്ഞ് - 84) നിര്യാതനായി. സംസ്കാരം മാര്‍ച്ച് 29ന് (ശനി) നാലിന് ളായിക്കാട് സെന്റ് ജോസഫ്സ് ദേവാലയത്തില്‍.

ഭാര്യ: അമ്മിണി പെരുന്ന കാക്കാംപറമ്പില്‍ കുടുംബാംഗം.

മക്കള്‍: ബേബിയമ്മ, ബെസി, ബെന്നി ജോസഫ്, (ബഹ് റിന്‍) ബൈജു ജോസഫ് (ലബനോണ്‍), ബിന്ദു. മരുമക്കള്‍: രാജപ്പന്‍ പുത്തൂരുപറമ്പ് (അതിരമ്പുഴ), ബാബു തൈമുറയില്‍ (പാലാ), മിനി അറയ്ക്കപറമ്പില്‍ (കാഞ്ഞിരത്താനം), ജാനി ഒളശ (ചങ്ങനാശേരി), കുഞ്ഞച്ചന്‍ തേവലക്കര (ചങ്ങനാശേരി).

പരേതന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ് കമ്മിറ്റി പ്രസിഡന്റായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9562857857.