ഒഐസിസി കുവൈറ്റ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ മാര്‍ച്ച് 29ന്
Monday, March 24, 2014 7:35 AM IST
കുവൈറ്റ്: കുവൈറ്റ് ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണസമ്മേളനം മാര്‍ച്ച് 29ന് (ശനി) വൈകുന്നേരം ഏഴിന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ (പുതിയ കെട്ടിടം) ഓഡിറ്റോറിയത്തില്‍ നടത്തുന്നു.

ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി എല്ലാ ജാനാധിപത്യ വിശ്വാസികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്