ഹരിനഗര്‍ മലയാളി അസോസിയേഷന്‍ പൊതുയോഗം മാര്‍ച്ച് 23ന്
Saturday, March 15, 2014 7:55 AM IST
ന്യൂഡല്‍ഹി: ഹരിനഗര്‍ മലയാളി അസോസിയേഷന്‍ മാര്‍ച്ച് 23ന് (ഞായര്‍) വൈകുന്നേരം നാലിന് ഹരിനഗറിലെ എസ്എഫ്എസ് ഫ്ളാറ്റ്സ് എച്ച്എംഎ പ്ളോട്ടില്‍ പൊതുയോഗം നടത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വേണു ജി. നായര്‍ (സെക്രട്ടറി) 9350566797.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി